Vinnile Gandharva | HD 1080 | Rajavinte Makan movie song | Mohanlal | Ambika - Central Talkies |
![]() |
#malayalam #songs #CentralTalkies
Welcome to CENTRAL TALKIES You Tube Channel CENTRAL TALKIES is the leading player in the Indian Music industry office @ near east west flyover MUMBAI Song : Vinnile Gandharva ... Movie : Rajavinte Makan Lyrics : Shibu Chakravarthy Music : S.P. Venkitesh Singer : Unni Menon നി സ നി നി പ മ ഗ മ ഗ ഗ സ നി നി സ മ ഗ ഓ.. സംഗീതമേ വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ ഹിമഗിരി തന് കൊടുമുടിയില്‍ പുതിയൊരു തിങ്കൾക്കലയുദിച്ചു [ വിണ്ണിലെ ഗന്ധർവ ] ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമോ.. ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലേ കൊണ്ടു തരൂ ഒരു മുളംതണ്ടിൽ മധുരവും മണവും [ വിണ്ണിലെ ഗന്ധർവ ] ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ.. പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായകാ കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും [ വിണ്ണിലെ ഗന്ധർവ ] ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏 പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ🙏 |