Ormakal Than Thamara Malarukal ഓർമ്മകൾതൻ താമരമലരുകൾ... !!! P Susheela · K J Yesudas- Central Talkies |
![]() |
#malayalam #movie #CentralTalkies
Ormakal Than Thamara Malarukal ഓർമ്മകൾതൻ താമരമലരുകൾ... !!! P Susheela · K J Yesudas- Central Talkies Movie Kaalachakram (1973) Movie Director K Narayanan Lyrics Sreekumaran Thampi Music G Devarajan Singers KJ Yesudas, P Susheela ഓര്‍മ്മകള്‍തന്‍ താമരമലരുകള്‍ ഓരോന്നായ് വിടരുന്നു(2) അവയില്‍തങ്ങിയ മിഴിനീര് മണികള്‍ അമൃതമണികളായടരുന്നു(2) പ്രാണനും പ്രാണനും ഇരുവേണികളായ് പ്രണയസന്ധിയില്‍ പുണരുന്നു(2) ഈ സ്വപ്ന സംഗമ സംഗീതസദ്യയില്‍ ഇരവും പകലും മുഴുകുന്നു(2) ആ..... ആ... (ഓര്‍മ്മകള്‍തന്‍...) രാഗവും മോഹവുമിണചേര്‍ന്നൊഴുകും ഹൃദയവീണതൻ ഇതളുകളില്‍(2) പൂപോലെവീഴും നിന്നനുഭൂതികള്‍ പുതുവര്‍ണ്ണങ്ങള്‍ പകരുന്നു(2) ആ....ആ... (ഓര്‍മ്മകള്‍തന്‍...) ************************* Welcome to CENTRAL TALKIES You Tube Channel CENTRAL TALKIES is the leading player in the Indian Music industry office @ near east west flyover MUMBAI ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏 പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ🙏 |