SCENE 3 | ASKING FOR AND GIVING DIRECTIONS | Lesson 11 | Speak Fluent English in 30 Days |
![]() |
നിത്യജീവിതത്തിൽ സ്ഥിരം ആവശ്യം വരുന്ന ഒരു കാര്യമാണ് ഇന്നത്തെ sceneന് ആധാരം. യാത്രകളിൽ നമുക്ക് വഴി ചോദിക്കേണ്ടിയും പറഞ്ഞു കൊടുക്കേണ്ടിയും വരാറുണ്ട്. അത് ഇംഗ്ലിഷിൽ പറയേണ്ടി വരുമ്പോൾ സംശയം തോന്നാറുണ്ടോ? എങ്കിൽ ഇനി അതു വേണ്ട. ഈ video കണ്ട ശേഷം ആത്മവിശ്വാസത്തോടെ വഴി ചോദിക്കൂ, പറഞ്ഞുകൊടുക്കൂ. Video മുഴുവൻ കണ്ട് അതിൽ പറഞ്ഞിരിക്കുന്ന പ്രയോഗങ്ങളും phrases ഉം മനസ്സിൽ പതിയുന്നതു വരെ പല തവണ പറഞ്ഞു നോക്കുമല്ലോ.. എത്രയധികം practice ചെയ്യുന്നോ, അത്രയും നിങ്ങളുടെ spoken English മെച്ചപ്പെടും.
#AskingForDirections #GivingDirections #EnglishSpeakingPractice #SpokenEnglishMalayalam You can watch the remaining videos in the series 'Speak Fluent English in 30 Days' here: https://youtube.com/playlist?list=PLLhpoXRnz50pR9Red55dm9NidfOWwrNBe |