Nellu |1974|Neelaponmane... | Malayalam Movie song || Nellu | Jayabharathay | Mohansharma | |
|
#malayalam #movie #CentralTalkies
Nellu |1974|Neelaponmane... | Malayalam Movie song || Nellu | Jayabharathay | Mohansharma | (പു)നീലപ്പൊന്മാനേ.. എന്റെ നീലപ്പൊന്മാനേ.. വെള്ളി വെയിലു നെയ്ത പുടവ വേണോ പുളിയിലക്കര പുടവ വേണോ ചോലപ്പൊന്മാനേ..(2) കാക്കപ്പുലനാള്‍ പാലരി ഇന്നു കാവിലെല്ലാം കാവടി (2) കൊച്ചു കാവളം കാളീ.. തങ്കത്താലി തീര്ക്കാറായ് മനസ്സേ തേന്‍ കുടിയ്ക്കൂ നീ.. (സ്ത്രീ)നീലപ്പൊന്മാനേ.. എന്റെ നീലപ്പൊന്മാനേ.. വെള്ളി വെയിലു നെയ്ത പുടവ തരുമോ പുളിയിലക്കര പുടവ തരുമോ ചോലപ്പൊന്മാനേ..(2) വീട്ടിലെത്താന്‍ നേരമായ് മുളംകൂട്ടിലെത്താന്‍ നേരമായ്..(2) കൊച്ചു കന്നിപ്പൂവാലീ.. കന്നിമാല കോര്‍ക്കാറായ് മനസ്സേ തേന്‍ കുടിയ്ക്കൂ നീ... (പു)നീലപ്പൊന്മാനേ. തേന്‍വരിയ്ക്ക കാട്ടിലെ വെണ്‍തേക്കു പൂക്കും കാട്ടിലെ (2) പിഞ്ചു പീലി ചെങ്ങാലീ.. നിന്റെ പാട്ടു ഞാന്‍ കേട്ടു മനസ്സേ താളമാകൂ നീ... Welcome to CENTRAL TALKIES You Tube Channel CENTRAL TALKIES is the leading player in the Indian Music industry office @ near east west flyover MUMBAI ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏 പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ🙏 |