♫musicjinni

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | Thoomanjin Nenjilothungi | Evergreen Hit Song | Samooham | K J Yesudas

video thumbnail
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | #Thoomanjin Nenjilothungi | Evergreen Super Hit Song | Samooham | Suresh Gopi | K J #Yesudas | #Jonson

Sung By K J Yesudas
Music By Jonson
Lyric By Kaithapram
Staring Suresh Gopi,Suhasini

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ..

💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്

💕പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീർ മണം തൂകുമെൻ തിങ്കളേ...

💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്

💕കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ..

💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ..

💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | Thoomanjin Nenjilothungi | Evergreen Hit Song | Samooham | K J Yesudas

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | Evergreen Super Hit Song | Samooham | Suresh Gopi | K J Yesudas | Jonson

Thoomanjin Nenjilothungi | തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | Evergreen Hit Song | Samooham | K J Yesudas

ഓടക്കൊമ്പിൽ കാറ്റു കിണുങ്ങിപ്പോയ് | Samooham | Evergreen Super Hit Song | Suresh Gopi

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി/thoomanjin nenjilothungi

DilRob സോങ്ങുകൾക്കു ശേഷം രേഷ്മ സജീവ് വീണ്ടും പാടുന്നു...ഇത് കാണാതെ പോകരുത് ❤️

Ente Sooryaputhrikku / Aalapanam Thedum / K J Yesudas / Malayalam Song / Cylex Abraham

Disclaimer DMCA