SPEAK FLUENT ENGLISH IN 30 DAYS | English Speaking Practice | Spoken English in Malayalam |
![]() |
ഇംഗ്ലിഷ് അനായാസം സംസാരിക്കാൻ സാധിക്കുക എന്നത് ഇന്ന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മിൽ പലർക്കും ഇംഗ്ലിഷ് അറിയാമെങ്കിലും സംസാരിക്കേണ്ടി വരുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടല്ലേ? ഇതു മനസിലാക്കിത്തന്നെയാണ് ഞാൻ SPEAK FLUENT ENGLISH IN 30 DAYS എന്ന series ഇവിടെ തുടങ്ങുന്നത്. ജീവിതത്തിലെ സാധാരണ സന്ദർഭങ്ങളിൽ പറയേണ്ടി വരുന്ന കാര്യങ്ങൾ നമുക്ക് ഇംഗ്ലിഷിൽ പറയാൻ പഠിക്കാം. വരുന്ന 30 ദിവസം 30 വ്യത്യസ്ത scenes ലൂടെ നമുക്ക് കാണാം. നിങ്ങൾക്ക് ഉറപ്പായും Spoken English മെച്ചപ്പെടുത്താൻ സാധിക്കും. Believe me, you can do it!!
I know that you want to become fluent in English. You want to express yourself freely, remember the words you’ve learned, and speak English confidently. Believe me, you can do it! You just need to practise speaking English more often. With this in mind, I am beginning a series named Speak Fluent English in 30 Days, where we will practise speaking English based on different everyday situations. You just need to listen to the phrases and sentences used and repeat them so that you can use these phrases in similar situations. So friends, with a little bit of effort put in, you can make great progress in your speaking skills. So friends, come, let's enjoy speaking English! #SpeakFluentEnglish #SpokenEnglishMalayalam. #EverydayEnglishWithSonia |